സത്യങ്ങൾ പറയുന്നതിനേക്കാൾ തെറ്റിദ്ധാരണ പരത്താൻ മാത്രം ഉപയോഗിക്കുമ്പോൾ, മൂട് താങ്ങി ജീവിതം തീർക്കുന്ന എന്റെ എല്ലാ നല്ല സോഷ്യൽ മീഡിയ സുഹൃത്തുക്കളുടേയും അറിവിലേക്കായി, സത്യം സത്യമായി ഞാൻ പറയുന്നു, ഞാൻ കുടിക്കത്തേ ഇല്ല… ഇത് പാല് വാങ്ങാൻ ഉപയോഗിക്കുന്ന കുപ്പി ആണ്.. ഗ്ലാസ്സിൽ ഉള്ളത് ഫാറ്റ് കളഞ്ഞ് കടഞ്ഞെടുത്ത വെണ്ണയും… ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ …
Category: Malayalam
ആരെയും വേദനിപ്പിക്കാനല്ല ഇതെഴുതുന്നത്…എഴുതാനിരിക്കാനും ആകുന്നില്ല… മധു എന്ന ഒരു യുവാവിനെ അതെന്തു കാരണം കൊണ്ടാണെങ്കില്കൂടി തല്ലി കൊന്നതിനെ അപലപിച്ചു ഒത്തിരിയേറെ പോസ്റ്റുകള്‍ കണ്ടു. ഒരു ദാരുണമായ സംഭവം നടക്കുമ്പോള്‍ മാത്രം കരയുകയും, അതു കഴിഞ്ഞാല്‍ എല്ലാം മറക്കുകയും ചെയ്യുന്നത് മനുഷ്യ സഹജം, …
ഈശ്വരാ കൈയ്യുടെ ഒരത്തിനെന്താ ഇത്ര വേദന.. ഒന്നു തിരിഞ്ഞു കിടന്നേക്കാം എന്നു വെച്ചു നേറ്പ്പകുതിക്കു രാത്രി പകുത്തു നല്കിയ പുതപ്പ് മുഴുവനും അങ്ങ് വലിച്ചെടുത്ത് ചുരുണ്ട് കൂടി. ഒളികണ്ണിട്ടു ക്ലോക്കില്‍ നോക്ക്കിയപ്പോള്‍ സമയം 6.20. ഇനിയും ഒരു 5 മണിക്കൂറ് കൂടി …
നാട്ടില്‍ ചുറ്റുവട്ടത്തുള്ളവറ്ക്കു കമ്പ്യൂട്ടറ് വിജ്ഞാനം പകറ്ന്നു കൊടുത്തു അവറ്ക്കു നിക്കക്കള്ളി കൊടുക്കാതായപ്പോള്‍ അവരും വീട്ടുകാരും കൂടി കണ്ടുപിടിച്ച ഉപായം.. മോണപ്പന് B.C.A യെ മോണപ്പന് M.C.A ആക്കി മാറ്റുക എന്നതു. ഒരു പ്രൊഫെഷണല്‍ ആയാലുള്ള ഗുണങ്ങളെക്കുറിച്ചു ആഞ്ഞു മനസ്സിലാക്കിച്ചു മോണപ്പനെ കോട്ടയത്തുനിന്നും …
അത്യന്തം സുന്ദരി സറ്വാഭരണ വിഭൂഷിത ഐശ്വര്യ ദേവത കടാക്ഷിച്ചൊരു പെണ്മണി ഏവറ്ക്കും കണ്ണെറിയാന്‍ തോന്നുന്ന സൌന്ദര്യം നില്ക്കുന്നു റാണിപോല്‍ എന്മുന്നിലിന്നിവള്‍ കണ്ണെറിഞ്ഞീടുന്നു സറ്വരും അവളെയോ സ്വന്തമാക്കുവാന്‍ ഓടുന്നു വേഗത്തില്‍ ജീവിത ലക്ഷ്യമേ അതു താനെന്നവണ്ണമോ മറ്റെല്ലാം മറന്നിട്ടു മത്സര ഓട്ടമേ ജീവിതം …
ഒത്തിരിയേറെപ്പേറ് എന്നാല്‍ ആരുമില്ലതാനും.. വിചിത്ര സ്വരങ്ങളുടേയും വിചിത്ര ഭക്ഷണങ്ങളുടേയും നടുവില്‍ കയ്യില്‍ കീബോറ്ഡും മുന്നില്‍ വലിയ കറുത്ത മോണിറ്ററും ആയി അയാള്‍ ഇരിക്കുന്നു.. കാണാന്‍ ഭംഗിയും അന്തസ്സുമുള്ള കാഴ്ച്ച.. പക്ഷേ തന്റെ വേദന ആരോടു പറയാന്‍.. മാസാമാസം കിട്ടുന്ന രൂപയുടെ കനത്തില്പെട്ടു …
കവലയില്‍ ചെന്നു ഒളിഞ്ഞു നോക്കി അവള് വരുന്നുണ്ടോ വരുന്നുണ്ടോന്നുറപ്പു വരുത്തി ഗമ കാണിച്ചു സ്കൂളിലേക്കു പോയിരുന്ന കാലം എനിക്കു ഭയങ്കര വെയിറ്റ് ആണെന്നു അവളേക്കൊണ്ടും മറ്റു പെണ്കുട്ടികളെക്കൊണ്ടും പറയിപ്പിച്ചു എന്നു, അഹങ്കാരത്തോടെ പറഞ്ഞു നടന്നിരുന്ന കാലം..അരാദ്യം പറയും.. ആരാദ്യം പറയും എന്ന …
സുകൃതമീ ജന്മം വേറിട്ട ശബ്ദങ്ങള്‍ ചേറ്ത്തുവെച്ചോരു പുണ്യമാം ബന്ധനം കഴിഞ്ഞ കാലത്തിന് ശബ്ദവ്യതിയാനം കണ്മറിഞ്ഞൊരു ശബ്ദങ്ങള്‍ തന് നൊമ്പരം കാണാത്ത ശബ്ദത്തിന് വേറിട്ട പ്രതീക്ഷകള്‍ പണ്ടുള്ള എന്നിലെ ശബ്ദ വൈകല്യവും ഇപ്പോഴോ എന്നുടെ ശബ്ദനിയന്ത്രണം എന്നുടെ ജീവിതം ശബ്ദാനുഗ്രഹീതം സ്വരലയ സ്വാന്തനം …
കഥയിലാണോ.. സിനിമയിലാണോ എന്നോറ്മയില്ല..പക്ഷെ വളരെ ആകാംഷാഭരിതനായി ഞാൻ കാതോറ്ത്തിരിക്കകയാണു.. അവൻ എന്നു തിരിച്ചു വരും.. അവളുടെ കല്യാണം എങ്ങനെ ഇനി നടക്കും എന്നിങ്ങനെ അനവധി ചിന്തകൾ.. എന്തു കണ്ടാലും ഞാൻ ഇങ്ങനെയ്യാണു.. മനസ്സിരുത്തി കാണും.. അവരുടെ സങ്കടത്തിലും സന്തോഷത്തിലും ഒപ്പം ഞാനും …
1 കൈവിട്ട കിനാക്കൾ എല്ലാമേ പുളിക്കുന്നു ഇന്നിന്റെ നന്മകൾ മധുരം ചൊരിയുന്നു ജീവിതം എന്ന മിഥ്യ തൻ സത്യമേ നാളിന്റെ നല്ലേക്കായി ഇന്നു ഞാൻ പണിയുന്നു 2 അറിവിന്റെ ലോകത്തെ വില്ലനായി മാറിയാൽ കണ്ടറിവുള്ളവറ് നമ്മെ പഴിക്കുമേ നാം ചെയ്യും നന്മകൾ …
വൈകുന്നേരങ്ങളിൽ എന്നും നടക്കാറുള്ള പോലെ അന്നും ഞാൻ ഇറങ്ങി. തിരിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്നൊടു തന്നെ ചോദിച്ചു.. ഞാൻ എവിടെയാണു..? പക്ഷെ വൈകിപ്പോയിരുന്നു…എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല ഞാൻ ഒരുപാടു ഉയരങ്ങളിൽ എത്തിയിരിക്കുന്നു.. അങ്ങു താഴെ എന്റെ പ്രിയപെട്ടവറ് …
തോരാത്ത മഴയത്തു നാണിച്ചു നില്ക്കുന്ന മൂവാണ്ടന്‍ മാവെന്നെ മാടി വിളിക്കുന്നു തന്നിടാം ഒരായിരം കണ്ണിമാങ്ങകള്‍ വന്നിടൂ മഴ നനഞ്ഞെന്നരുകില്‍ നീ പെയ്തൊഴിയാ മഴയത്തും കളകളാരവം കേട്ടുല്ലസിച്ചോടി ഞാന്‍ പെറുക്കുന്നു മാങ്ങകള്‍ കുഞ്ഞിതും വലിയതും പച്ചയും പഴുത്തതും പെറുക്കി കൂട്ടുന്നു പിന്നീടു തിന്നിടാന്‍ …
ഈ ബ്ലോഗുകള്‍ ഇങ്ങനെ കുറേ ആയി കാണുന്നു.. അപ്പോള്‍ ദാ ഈ പറയുന്ന കോപ്പനും ഒരാഗ്രഹം.. ഒന്നു ബ്ലോഗിയാലോ.. പണ്ടു മുതലേ ബ്ലൂം.. ബ്ലാ ബ്ലീ..എന്നിങ്ങനെ ളും ചേറ്ത്തുള്ള ശബ്ദങ്ങളോടുള്ള എന്റെ ഇഷ്ടം ഞാനിവിടെ തുറന്നു പറയട്ടെ.. അണ്ണാ അണ്ണന്‍വിചാരിക്കുന്നുണ്ടാകും ലോ ലെവന്റെ ഈ ബ്ലും ബ്ല ബ്ലി കേള്‍ക്കുവാനാണോ ഞാനിവിടെ കയറിയതെന്നു.. അങ്ങനെ ഓറ്ത്തില്ലേ അണ്ണാ? ഒറ്ത്തില്ലേല് ഓറ്ക്കണം.. കാരണം ഞാന്‍ ആളു മഹാ പോക്കു കെയ്സ് ആണെന്നു പണ്ടുമുതലേ എന്റെ ടീച്ചറ്മാരുള്‍പ്പടെ പറഞ്ഞിട്ടുണ്ട്.. അപ്പോ മോശം വരുതരുതല്ലോ… ഓറ്ക്കുക: നമുക്കു …
Social Profiles