അത്യന്തം സുന്ദരി സറ്വാഭരണ വിഭൂഷിത ഐശ്വര്യ ദേവത കടാക്ഷിച്ചൊരു പെണ്മണി ഏവറ്ക്കും കണ്ണെറിയാന്‍ തോന്നുന്ന സൌന്ദര്യം നില്ക്കുന്നു റാണിപോല്‍ എന്മുന്നിലിന്നിവള്‍ കണ്ണെറിഞ്ഞീടുന്നു സറ്വരും അവളെയോ സ്വന്തമാക്കുവാന്‍ ഓടുന്നു വേഗത്തില്‍ ജീവിത ലക്ഷ്യമേ അതു താനെന്നവണ്ണമോ മറ്റെല്ലാം മറന്നിട്ടു മത്സര ഓട്ടമേ ജീവിതം മറക്കുന്നു ഓടുന്നു പിന്നാലേ അപ്പന് അമ്മ ഭാര്യ പിന്നെ കുട്ടികള്‍ എല്ലാമേ പിന്നീടു ആദ്യമോ ഇവള് തന്നെ സ്വന്തമായാലെല്ലാമേ തികഞ്ഞീടും കാല്‍തെറ്റി വീഴുന്നു ഓട്ടത്തിനിടയിലോ സാരമാക്കാതോടുന്നു പിന്നെയും വ്യറ്ത്ഥമായി വേണ്ട വേണ്ടാന്നോതിയ വാക്കുകള്ഓ റ്മയില് നില്‍ക്കാതെ ഓടുന്നു എല്ലാരും കൈപ്പിടിയിലാക്കുവാന്‍ ഓമനിച്ചീടുവാന് മറ്റുള്ളോറ്ക്കു മുന്നേ ഞെളിഞ്ഞു നടക്കുവാന്‍ ആപത്തു വരും കാലം ഐശ്വര്യം മുന്പെത്തും ആപത്തുകാലത്തു ആരുമേ കാണില്ല മറുവിചാരങ്ങള്‍ ഒന്നുമേ ഇല്ലാതേ താന്‍ പിടിച്ച മുയലിനു കൊമ്പുകള്‍ ഉണ്ടെന്നും …
Tag: poems
In Life, MalayalamTags life, malayalam, people, poemsPublish Date1944 ViewsLeave a comment
TokaiChan
സുകൃതമീ ജന്മം വേറിട്ട ശബ്ദങ്ങള്‍ ചേറ്ത്തുവെച്ചോരു പുണ്യമാം ബന്ധനം കഴിഞ്ഞ കാലത്തിന് ശബ്ദവ്യതിയാനം കണ്മറിഞ്ഞൊരു ശബ്ദങ്ങള്‍ തന് നൊമ്പരം കാണാത്ത ശബ്ദത്തിന് വേറിട്ട പ്രതീക്ഷകള്‍ പണ്ടുള്ള എന്നിലെ ശബ്ദ വൈകല്യവും ഇപ്പോഴോ എന്നുടെ ശബ്ദനിയന്ത്രണം എന്നുടെ ജീവിതം ശബ്ദാനുഗ്രഹീതം സ്വരലയ സ്വാന്തനം …
Social Profiles