നാട്ടില്‍ ചുറ്റുവട്ടത്തുള്ളവറ്ക്കു കമ്പ്യൂട്ടറ് വിജ്ഞാനം പകറ്ന്നു കൊടുത്തു അവറ്ക്കു നിക്കക്കള്ളി കൊടുക്കാതായപ്പോള്‍ അവരും വീട്ടുകാരും കൂടി കണ്ടുപിടിച്ച ഉപായം.. മോണപ്പന് B.C.A യെ മോണപ്പന് M.C.A ആക്കി മാറ്റുക എന്നതു. ഒരു പ്രൊഫെഷണല്‍ ആയാലുള്ള ഗുണങ്ങളെക്കുറിച്ചു ആഞ്ഞു മനസ്സിലാക്കിച്ചു മോണപ്പനെ കോട്ടയത്തുനിന്നും …
Blog Posts
അത്യന്തം സുന്ദരി സറ്വാഭരണ വിഭൂഷിത ഐശ്വര്യ ദേവത കടാക്ഷിച്ചൊരു പെണ്മണി ഏവറ്ക്കും കണ്ണെറിയാന്‍ തോന്നുന്ന സൌന്ദര്യം നില്ക്കുന്നു റാണിപോല്‍ എന്മുന്നിലിന്നിവള്‍ കണ്ണെറിഞ്ഞീടുന്നു സറ്വരും അവളെയോ സ്വന്തമാക്കുവാന്‍ ഓടുന്നു വേഗത്തില്‍ ജീവിത ലക്ഷ്യമേ അതു താനെന്നവണ്ണമോ മറ്റെല്ലാം മറന്നിട്ടു മത്സര ഓട്ടമേ ജീവിതം …
ഒത്തിരിയേറെപ്പേറ് എന്നാല്‍ ആരുമില്ലതാനും.. വിചിത്ര സ്വരങ്ങളുടേയും വിചിത്ര ഭക്ഷണങ്ങളുടേയും നടുവില്‍ കയ്യില്‍ കീബോറ്ഡും മുന്നില്‍ വലിയ കറുത്ത മോണിറ്ററും ആയി അയാള്‍ ഇരിക്കുന്നു.. കാണാന്‍ ഭംഗിയും അന്തസ്സുമുള്ള കാഴ്ച്ച.. പക്ഷേ തന്റെ വേദന ആരോടു പറയാന്‍.. മാസാമാസം കിട്ടുന്ന രൂപയുടെ കനത്തില്പെട്ടു …
കവലയില്‍ ചെന്നു ഒളിഞ്ഞു നോക്കി അവള് വരുന്നുണ്ടോ വരുന്നുണ്ടോന്നുറപ്പു വരുത്തി ഗമ കാണിച്ചു സ്കൂളിലേക്കു പോയിരുന്ന കാലം എനിക്കു ഭയങ്കര വെയിറ്റ് ആണെന്നു അവളേക്കൊണ്ടും മറ്റു പെണ്കുട്ടികളെക്കൊണ്ടും പറയിപ്പിച്ചു എന്നു, അഹങ്കാരത്തോടെ പറഞ്ഞു നടന്നിരുന്ന കാലം..അരാദ്യം പറയും.. ആരാദ്യം പറയും എന്ന …
സുകൃതമീ ജന്മം വേറിട്ട ശബ്ദങ്ങള്‍ ചേറ്ത്തുവെച്ചോരു പുണ്യമാം ബന്ധനം കഴിഞ്ഞ കാലത്തിന് ശബ്ദവ്യതിയാനം കണ്മറിഞ്ഞൊരു ശബ്ദങ്ങള്‍ തന് നൊമ്പരം കാണാത്ത ശബ്ദത്തിന് വേറിട്ട പ്രതീക്ഷകള്‍ പണ്ടുള്ള എന്നിലെ ശബ്ദ വൈകല്യവും ഇപ്പോഴോ എന്നുടെ ശബ്ദനിയന്ത്രണം എന്നുടെ ജീവിതം ശബ്ദാനുഗ്രഹീതം സ്വരലയ സ്വാന്തനം …
കഥയിലാണോ.. സിനിമയിലാണോ എന്നോറ്മയില്ല..പക്ഷെ വളരെ ആകാംഷാഭരിതനായി ഞാൻ കാതോറ്ത്തിരിക്കകയാണു.. അവൻ എന്നു തിരിച്ചു വരും.. അവളുടെ കല്യാണം എങ്ങനെ ഇനി നടക്കും എന്നിങ്ങനെ അനവധി ചിന്തകൾ.. എന്തു കണ്ടാലും ഞാൻ ഇങ്ങനെയ്യാണു.. മനസ്സിരുത്തി കാണും.. അവരുടെ സങ്കടത്തിലും സന്തോഷത്തിലും ഒപ്പം ഞാനും …
Social Profiles