ഈ ബ്ലോഗുകള്‍ ഇങ്ങനെ കുറേ ആയി കാണുന്നു.. അപ്പോള്‍ ദാ ഈ പറയുന്ന കോപ്പനും ഒരാഗ്രഹം.. ഒന്നു ബ്ലോഗിയാലോ.. പണ്ടു മുതലേ ബ്ലൂം.. ബ്ലാ ബ്ലീ..എന്നിങ്ങനെ ളും ചേറ്ത്തുള്ള ശബ്ദങ്ങളോടുള്ള എന്റെ ഇഷ്ടം ഞാനിവിടെ തുറന്നു പറയട്ടെ.. അണ്ണാ അണ്ണന്‍വിചാരിക്കുന്നുണ്ടാകും ലോ ലെവന്റെ ഈ ബ്ലും ബ്ല ബ്ലി കേള്‍ക്കുവാനാണോ ഞാനിവിടെ കയറിയതെന്നു.. അങ്ങനെ ഓറ്ത്തില്ലേ അണ്ണാ? ഒറ്ത്തില്ലേല് ഓറ്ക്കണം.. കാരണം ഞാന്‍ ആളു മഹാ പോക്കു കെയ്സ് ആണെന്നു പണ്ടുമുതലേ എന്റെ ടീച്ചറ്മാരുള്‍പ്പടെ പറഞ്ഞിട്ടുണ്ട്.. അപ്പോ മോശം വരുതരുതല്ലോ… ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ …
Blog Posts
People forget the fact that the 130 crore they are talking about includes kids who are going to contribute to the future of India. More than India, we are more …
I am with those farmers who struggle to take care of their farm from wild animals. The Hippocrates who cry about the elephant, asking for punishing and even some say …
സത്യങ്ങൾ പറയുന്നതിനേക്കാൾ തെറ്റിദ്ധാരണ പരത്താൻ മാത്രം ഉപയോഗിക്കുമ്പോൾ, മൂട് താങ്ങി ജീവിതം തീർക്കുന്ന എന്റെ എല്ലാ നല്ല സോഷ്യൽ മീഡിയ സുഹൃത്തുക്കളുടേയും അറിവിലേക്കായി, സത്യം സത്യമായി ഞാൻ പറയുന്നു, ഞാൻ കുടിക്കത്തേ ഇല്ല… ഇത് പാല് വാങ്ങാൻ ഉപയോഗിക്കുന്ന കുപ്പി ആണ്.. …
ആരെയും വേദനിപ്പിക്കാനല്ല ഇതെഴുതുന്നത്…എഴുതാനിരിക്കാനും ആകുന്നില്ല… മധു എന്ന ഒരു യുവാവിനെ അതെന്തു കാരണം കൊണ്ടാണെങ്കില്കൂടി തല്ലി കൊന്നതിനെ അപലപിച്ചു ഒത്തിരിയേറെ പോസ്റ്റുകള്‍ കണ്ടു. ഒരു ദാരുണമായ സംഭവം നടക്കുമ്പോള്‍ മാത്രം കരയുകയും, അതു കഴിഞ്ഞാല്‍ എല്ലാം മറക്കുകയും ചെയ്യുന്നത് മനുഷ്യ സഹജം, …
ഈശ്വരാ കൈയ്യുടെ ഒരത്തിനെന്താ ഇത്ര വേദന.. ഒന്നു തിരിഞ്ഞു കിടന്നേക്കാം എന്നു വെച്ചു നേറ്പ്പകുതിക്കു രാത്രി പകുത്തു നല്കിയ പുതപ്പ് മുഴുവനും അങ്ങ് വലിച്ചെടുത്ത് ചുരുണ്ട് കൂടി. ഒളികണ്ണിട്ടു ക്ലോക്കില്‍ നോക്ക്കിയപ്പോള്‍ സമയം 6.20. ഇനിയും ഒരു 5 മണിക്കൂറ് കൂടി …
നാട്ടില്‍ ചുറ്റുവട്ടത്തുള്ളവറ്ക്കു കമ്പ്യൂട്ടറ് വിജ്ഞാനം പകറ്ന്നു കൊടുത്തു അവറ്ക്കു നിക്കക്കള്ളി കൊടുക്കാതായപ്പോള്‍ അവരും വീട്ടുകാരും കൂടി കണ്ടുപിടിച്ച ഉപായം.. മോണപ്പന് B.C.A യെ മോണപ്പന് M.C.A ആക്കി മാറ്റുക എന്നതു. ഒരു പ്രൊഫെഷണല്‍ ആയാലുള്ള ഗുണങ്ങളെക്കുറിച്ചു ആഞ്ഞു മനസ്സിലാക്കിച്ചു മോണപ്പനെ കോട്ടയത്തുനിന്നും …
Social Profiles