Blog Posts

അണ്ണാ.. ഞാനും അങ്ങു ബ്ലോഗട്ടേ!!

ഈ ബ്ലോഗുകള്‍ ഇങ്ങനെ കുറേ ആയി കാണുന്നു.. അപ്പോള്‍ ദാ ഈ പറയുന്ന കോപ്പനും ഒരാഗ്രഹം.. ഒന്നു ബ്ലോഗിയാലോ.. പണ്ടു മുതലേ ബ്ലൂം.. ബ്ലാ ബ്ലീ..എന്നിങ്ങനെ ളും ചേറ്ത്തുള്ള ശബ്ദങ്ങളോടുള്ള എന്റെ ഇഷ്ടം ഞാനിവിടെ തുറന്നു പറയട്ടെ.. അണ്ണാ അണ്ണന്‍വിചാരിക്കുന്നുണ്ടാകും ലോ ലെവന്റെ ഈ ബ്ലും ബ്ല ബ്ലി കേള്‍ക്കുവാനാണോ ഞാനിവിടെ കയറിയതെന്നു.. അങ്ങനെ ഓറ്ത്തില്ലേ അണ്ണാ? ഒറ്ത്തില്ലേല് ഓറ്ക്കണം.. കാരണം ഞാന്‍ ആളു മഹാ  പോക്കു കെയ്സ് ആണെന്നു പണ്ടുമുതലേ എന്റെ ടീച്ചറ്മാരുള്‍പ്പടെ പറഞ്ഞിട്ടുണ്ട്.. അപ്പോ മോശം വരുതരുതല്ലോ… ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ

Continue Reading

Peace, Let there be a kids park in Ayodhya

People forget the fact that the 130 crore they are talking about includes kids who are going to contribute to the future of India. More than India, we are more global than local which this covid19 pandemic already proved.   When its about religious institutions and when you say, thats all what matters to you, it is a wrong message.   Disputes on places of worship and methods of worship are against freedom and humanity. When you stand on one

Continue Reading

Elephant Safari on Kerala

I am with those farmers who struggle to take care of their farm from wild animals. The Hippocrates who cry about the elephant, asking for punishing and even some say to punish them like how the elephant got killed are nothing less than a terrorist who is talking about killing poor farmers. I am also very sad about the poor pregnant animal but it was not a deliberate attempt to kill. It is very important to understand the context as

Continue Reading

തെറ്റിദ്ധരിപ്പിക്കുന്ന സത്യങ്ങൾ

സത്യങ്ങൾ പറയുന്നതിനേക്കാൾ തെറ്റിദ്ധാരണ പരത്താൻ മാത്രം ഉപയോഗിക്കുമ്പോൾ, മൂട് താങ്ങി ജീവിതം തീർക്കുന്ന എന്റെ എല്ലാ നല്ല സോഷ്യൽ മീഡിയ സുഹൃത്തുക്കളുടേയും അറിവിലേക്കായി, സത്യം സത്യമായി ഞാൻ പറയുന്നു, ഞാൻ കുടിക്കത്തേ ഇല്ല… ഇത് പാല് വാങ്ങാൻ ഉപയോഗിക്കുന്ന കുപ്പി ആണ്.. ഗ്ലാസ്സിൽ ഉള്ളത് ഫാറ്റ് കളഞ്ഞ് കടഞ്ഞെടുത്ത വെണ്ണയും… ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ

Continue Reading

മലയാളിയുടെ മുതലക്കണ്ണീര്‍…

ആരെയും വേദനിപ്പിക്കാനല്ല ഇതെഴുതുന്നത്…എഴുതാനിരിക്കാനും ആകുന്നില്ല… മധു എന്ന ഒരു യുവാവിനെ അതെന്തു കാരണം കൊണ്ടാണെങ്കില്‍കൂടി തല്ലി കൊന്നതിനെ അപലപിച്ചു ഒത്തിരിയേറെ പോസ്റ്റുകള്‍ കണ്ടു. ഒരു ദാരുണമായ സംഭവം നടക്കുമ്പോള്‍ മാത്രം കരയുകയും, അതു കഴിഞ്ഞാല്‍ എല്ലാ‍ം മറക്കുകയും ചെയ്യുന്നത് മനുഷ്യ സഹജം, എന്നാല്‍ അതു ഏതെങ്കിലും തരത്തില്‍ ഒരു പരിഹാരം ഉണ്ടാക്കുമോ? രണ്ടാള്‍ കൂടിയാല്‍, മറ്റുള്ളവന്‍ ചെയ്യുന്നതിനെ എല്ലാം കുറ്റമായി കാണുന്നവരല്ലേ നമ്മള്‍? അവര്‍ എന്തിനു അങ്ങനെ ചെയ്യുന്നു, ചെയ്യേണ്ടി വരുന്നു എന്നതിനേക്കാള്‍, കുറ്റം പറയാനായി പറയുക, മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി സംസാരിക്കുക… അവിടെ കഴിയുന്നതും ആള്‍ ചമയുക, മുന്നില്‍ നിന്നു സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും, ഈ മിടുക്കുകള്‍ മറ്റുള്ളവരുടെ മുന്നില്‍ കാണിച്ചു നല്ലവനും സാമൂഹ്യപതിബദ്ധത ഉള്ളവനുമായി സ്വയം വിശ്വസിക്കുക.. ഇതില്‍ കുടുതല്‍ നമ്മള്‍ ഒന്നും

Continue Reading

മൈ ദിനം അഥവാ എന്തെടൈ

ഈശ്വരാ കൈയ്യുടെ ഒരത്തിനെന്താ‍ ഇത്ര വേദന.. ഒന്നു തിരിഞ്ഞു കിടന്നേക്കാം എന്നു വെച്ചു നേറ്പ്പകുതിക്കു രാത്രി പകുത്തു നല്‍കിയ പുതപ്പ് മുഴുവനും അങ്ങ് വലിച്ചെടുത്ത് ചുരുണ്ട് കൂടി. ഒളികണ്ണിട്ടു ക്ലോക്കില്‍ നോക്ക്കിയപ്പോള്‍ സമയം 6.20. ഇനിയും ഒരു 5 മണിക്കൂറ് കൂടി ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍..എന്നും ചിന്തിച്ച് കൂറ്ക്കം വലിയില്‍ മുഴുകാനുള്ള എന്റെ ആഗ്രഹത്തെ തകിടം മറിച്ചു ഒന്നുകൂടി തിരിഞ്ഞു കിടക്കാനുള്ള ഒരു ശങ്ക. അതു സാധിക്കാനായി പോകുന്ന മുറക്ക് നേറ്പ്പാതിയെ നോക്കിയപ്പോള്‍ കൊച്ചിന്‍ പാലു കൊടുക്കുകയാണ്‍..കൂടെ ഒരു കമെന്റും.. എന്റെ ജോജിയേ ഇങ്ങനെ കിടന്നു ചാടിമറിയാതെ, കൊച്ചെഴുന്നേല്‍ക്കും കേട്ടോ.. ടിം… ശെരി ഞാന്‍ ഒന്നും മിണ്ടാതെ തലക്കു കയ്യും വെച്ചു കിടന്നു. എങ്ങനെയോ ഉറങ്ങിപ്പോയി.. ട്ര്ണീം ട്ര്ണീം അലാറം അലറി വിളിച്ചു.. എന്റെ

Continue Reading

മോണപ്പന്‍ MCA

നാട്ടില്‍ ചുറ്റുവട്ടത്തുള്ളവറ്ക്കു കമ്പ്യൂട്ടറ് വിജ്ഞാനം പകറ്ന്നു കൊടുത്തു അവറ്ക്കു നിക്കക്കള്ളി കൊടുക്കാതായപ്പോള്‍ അവരും വീട്ടുകാരും കൂടി കണ്ടുപിടിച്ച ഉപായം.. മോണപ്പന്‍ B.C.A യെ മോണപ്പന്‍ M.C.A ആക്കി മാറ്റുക എന്നതു. ഒരു പ്രൊഫെഷണല്‍ ആയാലുള്ള ഗുണങ്ങളെക്കുറിച്ചു ആഞ്ഞു മനസ്സിലാക്കിച്ചു മോണപ്പനെ കോട്ടയത്തുനിന്നും കോയമ്പത്തൂറ് ഫാസ്റ്റില്‍‍ കയറ്റി വീട്ടു… നീണ്ട 6 മണിക്കൂറുകള്‍ക്കു ശേഷം.. ഈറ്റ ഒലിപ്പിച്ചു..ഗാന്ധിപുരം ബസ് സ്റ്റാന്‍ഡില്‍ വണ്ടിയിറങ്ങി… മോണപ്പന്‍ ഗാന്ധിപുരം ബസ് സ്റ്റാന്‍ഡ് കാര്യമായി പഠിച്ച ശേഷം വടാദിപുരം കോളനിയിലേക്കു വണ്ടി കയറി.. അതേ അവിടെയാണ്‍ മോണപ്പന്‍ M.C.A ആയി മാറിയേക്കാവുന്ന കോളേജ്.. ആറ്.കെ കോളേജ് ആഫ് എജ്ഞിനിയറിങ്..വടാദിപുരം.. കുറ്റിച്ചെടികളാല്‍ ചുറ്റപ്പെട്ടുകിറ്റക്കുന്ന സ്ഥലം.. മോണപ്പന്റെ ദിനചര്യകള്‍ക്കു പറ്റിയ സ്ഥലം.. മോണപ്പന്‍ മോണ കാട്ടി പോട്ടിച്ചിരിച്ചു.. ആരും കണ്ടില്ല.. തന്റെ സന്തോഷം

Continue Reading

ഹേയ് നീയോ സുന്ദരി!

അത്യന്തം സുന്ദരി സറ്വാഭരണ വിഭൂഷിത ഐശ്വര്യ ദേവത കടാക്ഷിച്ചൊരു പെണ്മണി ഏവറ്ക്കും കണ്ണെറിയാന്‍ തോന്നുന്ന സൌന്ദര്യം നില്‍ക്കുന്നു റാണിപോല്‍ എന്മുന്നിലിന്നിവള്‍ കണ്ണെറിഞ്ഞീടുന്നു സറ്വരും അവളെയോ സ്വന്തമാക്കുവാന്‍ ഓടുന്നു വേഗത്തില്‍ ജീവിത ലക്‌ഷ്യമേ അതു താനെന്നവണ്ണമോ മറ്റെല്ലാം മറന്നിട്ടു മത്സര ഓട്ടമേ ജീവിതം മറക്കുന്നു ഓടുന്നു പിന്നാലേ അപ്പന്‍ അമ്മ ഭാര്യ പിന്നെ കുട്ടികള്‍ എല്ലാമേ പിന്നീടു ആദ്യമോ ഇവള്‍ തന്നെ സ്വന്തമായാലെല്ലാമേ തികഞ്ഞീടും കാല്‍തെറ്റി വീഴുന്നു ഓട്ടത്തിനിടയിലോ സാരമാക്കാതോടുന്നു പിന്നെയും വ്യറ്ത്ഥമായി വേണ്ട വേണ്ടാന്നോതിയ വാക്കുകള്ഓ റ്മയില്‍ നില്‍ക്കാതെ ഓടുന്നു എല്ലാരും കൈപ്പിടിയിലാക്കുവാന്‍ ഓമനിച്ചീടുവാന്‍‍ മറ്റുള്ളോറ്ക്കു മുന്നേ ഞെളിഞ്ഞു നടക്കുവാന്‍ ആപത്തു വരും കാലം ഐശ്വര്യം മുന്പെത്തും ആപത്തുകാലത്തു ആരുമേ കാണില്ല മറുവിചാരങ്ങള്‍ ഒന്നുമേ ഇല്ലാതേ താന്‍ പിടിച്ച മുയലിനു കൊമ്പുകള്‍ ഉണ്ടെന്നും

Continue Reading

ആയിരം സ്വപ്നങ്ങളുമായി…

ഒത്തിരിയേറെപ്പേറ് എന്നാല്‍ ആരുമില്ലതാനും.. വിചിത്ര സ്വരങ്ങളുടേയും വിചിത്ര ഭക്ഷണങ്ങളുടേയും നടുവില്‍ കയ്യില്‍ കീബോറ്ഡും മുന്നില്‍ വലിയ കറുത്ത മോണിറ്ററും ആയി അയാള്‍‍ ഇരിക്കുന്നു.. കാണാന്‍ ഭംഗിയും അന്തസ്സുമുള്ള കാഴ്ച്ച.. പക്ഷേ തന്റെ വേദന ആരോടു പറയാന്‍.. മാസാമാസം കിട്ടുന്ന രൂപയുടെ കനത്തില്പെട്ടു അവന്റെ ചിന്തകള്‍ എങ്ങും എത്തുന്നില്ല.. ഉത്തരവാദിത്ത്വങ്ങള്‍ രൂപയില്‍ കൊളുത്തിപ്പിടിച്ചിരിക്കുന്നു..അവനും അതില്‍ കണ്ണുംനട്ടാണ്‍.. മറ്റെന്തിനോവേണ്ടി ജീവിക്കുന്നതു.. സ്വന്തമെന്നും ബന്ധമെന്നും കൂട്ടുകാരെന്നും ഉള്ള പദങ്ങള്‍ അതോറ്ത്താല്‍ ഇവിടെ കഴിയാന്‍ പറ്റില്ലെന്ന യാഥാറ്ത്ഥ്യം മനസ്സിലാക്കിയിട്ടെന്നവണ്ണം അവ വിസ്മരിച്ചുകൊണ്ട് അവന്‍ യാത്ര തുടറ്ന്നേ ഇരിക്കുന്നു.. തന്റെ കുഞ്ഞ് …. ആ കുഞ്ഞിനെ കാണാന്‍ കൊതിക്കുന്ന.. ഒന്നു തോടാന്‍ കൊതിക്കുന്ന.. അവന്റെ കിളിക്കൊഞ്ചലുകള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന അവനെ എടുത്തു കവിളില്‍ ഒന്നുമ്മ വെക്കാന്‍ കൊതിക്കുന്ന ഒരായിരം കൈകള്‍

Continue Reading

വയസു ആറ്, ലൈന്‍ ഒന്നു

കവലയില്‍ ചെന്നു ഒളിഞ്ഞു നോക്കി അവള്‍ വരുന്നുണ്ടോ വരുന്നുണ്ടോന്നുറപ്പു വരുത്തി ഗമ കാണിച്ചു സ്കൂളിലേക്കു പോയിരുന്ന കാലം എനിക്കു ഭയങ്കര വെയിറ്റ് ആണെന്നു അവളേക്കൊണ്ടും മറ്റു പെണ്‍കുട്ടികളെക്കൊണ്ടും പറയിപ്പിച്ചു എന്നു, അഹങ്കാരത്തോടെ പറഞ്ഞു നടന്നിരുന്ന കാലം..അരാദ്യം പറയും.. ആ‍രാദ്യം പറയും എന്ന പാട്ടു ആ നിക്കറിട്ട കാലത്തു അറിയാതിരുന്നതിനാല്‍ പാടാതെ ഒന്നും പറയാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന കാലം…അങ്ങനെ ഞാന്‍ വാണിരുന്ന കാലത്തു… കലശലായ പ്രണയം.. വയസു മൊട്ടയില്‍ നിന്നു ദാ പുറത്തു ചാടി.. ഇല്ല.. എന്നു പറഞ്ഞു നിക്കുന്ന ആറാമതു വറ്ഷം..ഞാനോ നീയോ ഫസ്റ്റ് റാങ്ക് മ്മേടിക്കും എന്നു പറഞ്ഞു പഠിക്കുന്നതിനിടയില്‍ മനസ്സില്‍ കയറിക്കൂടിയതാണ്… അവള്‍ ഭയങ്കര പഠിപ്പിസ്റ്റാ.. ഞാനും മോശമല്ലാ..അവളെ പ്രണിയിച്ചാല്‍ വളച്ചൊടിച്ചു റാങ്ക് എനിക്കു സ്വന്തമാക്കാം, പ്രതിയോഗില്ലാതെ..അവളും അങ്ങനെ തന്നെ

Continue Reading

സ്വരലയ സംഗമം

സുകൃതമീ ജന്മം വേറിട്ട ശബ്ദങ്ങള്‍ ചേറ്ത്തുവെച്ചോരു പുണ്യമാം ബന്ധനം കഴിഞ്ഞ കാലത്തിന്‍ ശബ്ദവ്യതിയാനം കണ്മറിഞ്ഞൊരു ശബ്ദങ്ങള്‍ തന്‍ നൊമ്പരം കാണാത്ത ശബ്ദത്തിന്‍ വേറിട്ട പ്രതീക്ഷകള്‍ പണ്ടുള്ള എന്നിലെ ശബ്ദ വൈകല്യവും ഇപ്പോഴോ എന്നുടെ ശബ്ദനിയന്ത്രണം എന്നുടെ ജീവിതം ശബ്ദാനുഗ്രഹീതം സ്വരലയ സ്വാന്തനം അനുഭവിച്ചീടുന്നു നാളുകള്‍ താണ്ടിയ ശബ്ദ വൈകൃതം ഇന്നിതാ സ്വരരാഗസുധയായി ഒഴുകുന്നു സ്നേഹത്തിന്‍ കൊടുമുടി താണ്ടിയൊരു സ്വരം എന്നുടെ അമ്മ തന്‍ ഒരേയൊരു സ്വരമിതാ സ്നേഹിച്ചു കൊതിതീരാ സുന്ദര സ്വരമൊന്നേ എന്നുടെ പെണ്‍കൊച്ചിന്‍ മധുരസ്വരമതു ആ സ്വരം ചേറ്ന്നിതാ ഉദിച്ചല്ലോ ചെറു സ്വരം അമ്മമ്മാ അപ്പപ്പാ മധുരങ്ങളേകുന്നു ബന്ധുമിത്രാതികള്‍ ഒന്നിച്ചേകുന്നു ആത്മ ബന്ധത്തിന്‍ വേറിട്ട സ്വരങ്ങളും കൂട്ടുകാറ് തന്‍ അശ്വാസ സ്വരങ്ങളും സ്വരലയ സാന്ദ്രമാറ്ന്നൊരു ജീവിതം പ്രാറ്ത്ഥിപ്പൂ ഞാനെന്നും നല്‍കണേ ദിനങ്ങളെ

Continue Reading

ഭൂമികുലുക്കം

കഥയിലാണോ.. സിനിമയിലാണോ എന്നോറ്മയില്ല..പക്ഷെ വളരെ ആ‍കാംഷാഭരിതനായി ഞാൻ കാതോറ്ത്തിരിക്കകയാണു.. അവൻ എന്നു തിരിച്ചു വരും.. അവളുടെ കല്യാണം എങ്ങനെ ഇനി നടക്കും എന്നിങ്ങനെ അനവധി ചിന്തകൾ.. എന്തു കണ്ടാലും ഞാൻ ഇങ്ങനെയ്യാണു.. മനസ്സിരുത്തി കാണും.. അവരുടെ സങ്കടത്തിലും സന്തോഷത്തിലും ഒപ്പം ഞാനും കൂടും.. അപ്പൊൾ പെട്ടന്നാണു അതു സംഭവിച്ചതു.. ശക്ത്തിയായ ഒരു കുലുക്കം.. എല്ലാം കീഴ്മേൽ മറയുന്നു.. ഞാൻ പ്രാണരക്ഷാറ്ത്തം ഒരു മേശക്കടിയിൽ കയറി.. തല പോയാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ.. മേശ എന്റെ ഈ തല കണ്ടു ഭയന്നിട്ടെന്നവണ്ണം ഓടി ഒളിക്കാൻ ശ്രമിക്കുന്നതുപോലെ ആടി ഉലയുകയാണു.. ദൈവമേ രക്ഷിക്കണേ എന്നു എന്നത്തേയും പോലെ അന്നും ഞാൻ ആദ്മാറ്ത്തമായി നിലവിളിച്ചു.. ഇനി കുലുക്കാൻ ഒന്നും ബാക്കി ഇല്ല എന്ന മട്ടിൽ കുലുക്കം നിന്നു..

Continue Reading

Site Footer