1 കൈവിട്ട കിനാക്കൾ എല്ലാമേ പുളിക്കുന്നു ഇന്നിന്റെ നന്മകൾ മധുരം ചൊരിയുന്നു ജീവിതം എന്ന മിഥ്യ തൻ സത്യമേ നാളിന്റെ നല്ലേക്കായി ഇന്നു ഞാൻ പണിയുന്നു 2 അറിവിന്റെ ലോകത്തെ വില്ലനായി മാറിയാൽ കണ്ടറിവുള്ളവറ് …
Blog Posts
വൈകുന്നേരങ്ങളിൽ എന്നും നടക്കാറുള്ള പോലെ അന്നും ഞാൻ ഇറങ്ങി. തിരിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്നൊടു തന്നെ ചോദിച്ചു.. ഞാൻ എവിടെയാണു..? പക്ഷെ വൈകിപ്പോയിരുന്നു…എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല ഞാൻ ഒരുപാടു ഉയരങ്ങളിൽ …
തോരാത്ത മഴയത്തു നാണിച്ചു നില്ക്കുന്ന മൂവാണ്ടന്‍ മാവെന്നെ മാടി വിളിക്കുന്നു തന്നിടാം ഒരായിരം കണ്ണിമാങ്ങകള്‍ വന്നിടൂ മഴ നനഞ്ഞെന്നരുകില്‍ നീ പെയ്തൊഴിയാ മഴയത്തും കളകളാരവം കേട്ടുല്ലസിച്ചോടി ഞാന്‍ പെറുക്കുന്നു മാങ്ങകള്‍ കുഞ്ഞിതും വലിയതും പച്ചയും …
ഈ ബ്ലോഗുകള്‍ ഇങ്ങനെ കുറേ ആയി കാണുന്നു.. അപ്പോള്‍ ദാ ഈ പറയുന്ന കോപ്പനും ഒരാഗ്രഹം.. ഒന്നു ബ്ലോഗിയാലോ.. പണ്ടു മുതലേ ബ്ലൂം.. ബ്ലാ ബ്ലീ..എന്നിങ്ങനെ ളും ചേറ്ത്തുള്ള ശബ്ദങ്ങളോടുള്ള എന്റെ ഇഷ്ടം ഞാനിവിടെ …
Social Profiles