അത്യന്തം സുന്ദരി സറ്വാഭരണ വിഭൂഷിത ഐശ്വര്യ ദേവത കടാക്ഷിച്ചൊരു പെണ്മണി ഏവറ്ക്കും കണ്ണെറിയാന്‍ തോന്നുന്ന സൌന്ദര്യം നില്ക്കുന്നു റാണിപോല്‍ എന്മുന്നിലിന്നിവള്‍ കണ്ണെറിഞ്ഞീടുന്നു സറ്വരും അവളെയോ സ്വന്തമാക്കുവാന്‍ ഓടുന്നു വേഗത്തില്‍ ജീവിത ലക്ഷ്യമേ അതു താനെന്നവണ്ണമോ മറ്റെല്ലാം മറന്നിട്ടു മത്സര ഓട്ടമേ ജീവിതം മറക്കുന്നു ഓടുന്നു പിന്നാലേ അപ്പന് അമ്മ ഭാര്യ …
Blog Posts
ഒത്തിരിയേറെപ്പേറ് എന്നാല്‍ ആരുമില്ലതാനും.. വിചിത്ര സ്വരങ്ങളുടേയും വിചിത്ര ഭക്ഷണങ്ങളുടേയും നടുവില്‍ കയ്യില്‍ കീബോറ്ഡും മുന്നില്‍ വലിയ കറുത്ത മോണിറ്ററും ആയി അയാള്‍ ഇരിക്കുന്നു.. കാണാന്‍ ഭംഗിയും അന്തസ്സുമുള്ള കാഴ്ച്ച.. പക്ഷേ തന്റെ വേദന ആരോടു പറയാന്‍.. മാസാമാസം കിട്ടുന്ന രൂപയുടെ കനത്തില്പെട്ടു അവന്റെ ചിന്തകള്‍ എങ്ങും എത്തുന്നില്ല.. ഉത്തരവാദിത്ത്വങ്ങള്‍ രൂപയില്‍ …
കവലയില്‍ ചെന്നു ഒളിഞ്ഞു നോക്കി അവള് വരുന്നുണ്ടോ വരുന്നുണ്ടോന്നുറപ്പു വരുത്തി ഗമ കാണിച്ചു സ്കൂളിലേക്കു പോയിരുന്ന കാലം എനിക്കു ഭയങ്കര വെയിറ്റ് ആണെന്നു അവളേക്കൊണ്ടും മറ്റു പെണ്കുട്ടികളെക്കൊണ്ടും പറയിപ്പിച്ചു എന്നു, അഹങ്കാരത്തോടെ പറഞ്ഞു നടന്നിരുന്ന കാലം..അരാദ്യം പറയും.. ആരാദ്യം പറയും എന്ന പാട്ടു ആ നിക്കറിട്ട കാലത്തു അറിയാതിരുന്നതിനാല്‍ പാടാതെ …
സുകൃതമീ ജന്മം വേറിട്ട ശബ്ദങ്ങള്‍ ചേറ്ത്തുവെച്ചോരു പുണ്യമാം ബന്ധനം കഴിഞ്ഞ കാലത്തിന് ശബ്ദവ്യതിയാനം കണ്മറിഞ്ഞൊരു ശബ്ദങ്ങള്‍ തന് നൊമ്പരം കാണാത്ത ശബ്ദത്തിന് വേറിട്ട പ്രതീക്ഷകള്‍ പണ്ടുള്ള എന്നിലെ ശബ്ദ വൈകല്യവും ഇപ്പോഴോ എന്നുടെ ശബ്ദനിയന്ത്രണം എന്നുടെ ജീവിതം ശബ്ദാനുഗ്രഹീതം സ്വരലയ സ്വാന്തനം അനുഭവിച്ചീടുന്നു നാളുകള്‍ താണ്ടിയ ശബ്ദ വൈകൃതം ഇന്നിതാ …
കഥയിലാണോ.. സിനിമയിലാണോ എന്നോറ്മയില്ല..പക്ഷെ വളരെ ആകാംഷാഭരിതനായി ഞാൻ കാതോറ്ത്തിരിക്കകയാണു.. അവൻ എന്നു തിരിച്ചു വരും.. അവളുടെ കല്യാണം എങ്ങനെ ഇനി നടക്കും എന്നിങ്ങനെ അനവധി ചിന്തകൾ.. എന്തു കണ്ടാലും ഞാൻ ഇങ്ങനെയ്യാണു.. മനസ്സിരുത്തി കാണും.. അവരുടെ സങ്കടത്തിലും സന്തോഷത്തിലും ഒപ്പം ഞാനും കൂടും.. അപ്പൊൾ പെട്ടന്നാണു അതു സംഭവിച്ചതു.. ശക്ത്തിയായ …
1 കൈവിട്ട കിനാക്കൾ എല്ലാമേ പുളിക്കുന്നു ഇന്നിന്റെ നന്മകൾ മധുരം ചൊരിയുന്നു ജീവിതം എന്ന മിഥ്യ തൻ സത്യമേ നാളിന്റെ നല്ലേക്കായി ഇന്നു ഞാൻ പണിയുന്നു 2 അറിവിന്റെ ലോകത്തെ വില്ലനായി മാറിയാൽ കണ്ടറിവുള്ളവറ് നമ്മെ പഴിക്കുമേ നാം ചെയ്യും നന്മകൾ നമ്മിൽ നിൽക്കണം അറിയണം മറ്റുള്ളോറ് നമ്മെ വെറും …
Social Profiles