സുകൃതമീ ജന്മം വേറിട്ട ശബ്ദങ്ങള്‍ ചേറ്ത്തുവെച്ചോരു പുണ്യമാം ബന്ധനം കഴിഞ്ഞ കാലത്തിന് ശബ്ദവ്യതിയാനം കണ്മറിഞ്ഞൊരു ശബ്ദങ്ങള്‍ തന് നൊമ്പരം കാണാത്ത ശബ്ദത്തിന് വേറിട്ട പ്രതീക്ഷകള്‍ പണ്ടുള്ള എന്നിലെ ശബ്ദ വൈകല്യവും ഇപ്പോഴോ എന്നുടെ ശബ്ദനിയന്ത്രണം എന്നുടെ ജീവിതം ശബ്ദാനുഗ്രഹീതം സ്വരലയ സ്വാന്തനം അനുഭവിച്ചീടുന്നു നാളുകള്‍ താണ്ടിയ ശബ്ദ വൈകൃതം ഇന്നിതാ സ്വരരാഗസുധയായി ഒഴുകുന്നു സ്നേഹത്തിന് കൊടുമുടി താണ്ടിയൊരു സ്വരം എന്നുടെ അമ്മ തന് ഒരേയൊരു സ്വരമിതാ സ്നേഹിച്ചു കൊതിതീരാ സുന്ദര സ്വരമൊന്നേ എന്നുടെ പെണ്കൊച്ചിന് മധുരസ്വരമതു ആ സ്വരം ചേറ്ന്നിതാ ഉദിച്ചല്ലോ ചെറു സ്വരം അമ്മമ്മാ അപ്പപ്പാ മധുരങ്ങളേകുന്നു ബന്ധുമിത്രാതികള്‍ ഒന്നിച്ചേകുന്നു ആത്മ ബന്ധത്തിന് വേറിട്ട സ്വരങ്ങളും കൂട്ടുകാറ് തന് അശ്വാസ സ്വരങ്ങളും സ്വരലയ സാന്ദ്രമാറ്ന്നൊരു ജീവിതം പ്രാറ്ത്ഥിപ്പൂ ഞാനെന്നും നല്‍കണേ ദിനങ്ങളെ …
Month: February 2007
കഥയിലാണോ.. സിനിമയിലാണോ എന്നോറ്മയില്ല..പക്ഷെ വളരെ ആകാംഷാഭരിതനായി ഞാൻ കാതോറ്ത്തിരിക്കകയാണു.. അവൻ എന്നു തിരിച്ചു വരും.. അവളുടെ കല്യാണം എങ്ങനെ ഇനി നടക്കും എന്നിങ്ങനെ അനവധി ചിന്തകൾ.. എന്തു കണ്ടാലും ഞാൻ ഇങ്ങനെയ്യാണു.. മനസ്സിരുത്തി കാണും.. അവരുടെ സങ്കടത്തിലും സന്തോഷത്തിലും ഒപ്പം ഞാനും …
1 കൈവിട്ട കിനാക്കൾ എല്ലാമേ പുളിക്കുന്നു ഇന്നിന്റെ നന്മകൾ മധുരം ചൊരിയുന്നു ജീവിതം എന്ന മിഥ്യ തൻ സത്യമേ നാളിന്റെ നല്ലേക്കായി ഇന്നു ഞാൻ പണിയുന്നു 2 അറിവിന്റെ ലോകത്തെ വില്ലനായി മാറിയാൽ കണ്ടറിവുള്ളവറ് നമ്മെ പഴിക്കുമേ നാം ചെയ്യും നന്മകൾ …
വൈകുന്നേരങ്ങളിൽ എന്നും നടക്കാറുള്ള പോലെ അന്നും ഞാൻ ഇറങ്ങി. തിരിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്നൊടു തന്നെ ചോദിച്ചു.. ഞാൻ എവിടെയാണു..? പക്ഷെ വൈകിപ്പോയിരുന്നു…എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല ഞാൻ ഒരുപാടു ഉയരങ്ങളിൽ എത്തിയിരിക്കുന്നു.. അങ്ങു താഴെ എന്റെ പ്രിയപെട്ടവറ് …
തോരാത്ത മഴയത്തു നാണിച്ചു നില്ക്കുന്ന മൂവാണ്ടന്‍ മാവെന്നെ മാടി വിളിക്കുന്നു തന്നിടാം ഒരായിരം കണ്ണിമാങ്ങകള്‍ വന്നിടൂ മഴ നനഞ്ഞെന്നരുകില്‍ നീ പെയ്തൊഴിയാ മഴയത്തും കളകളാരവം കേട്ടുല്ലസിച്ചോടി ഞാന്‍ പെറുക്കുന്നു മാങ്ങകള്‍ കുഞ്ഞിതും വലിയതും പച്ചയും പഴുത്തതും പെറുക്കി കൂട്ടുന്നു പിന്നീടു തിന്നിടാന്‍ …
Social Profiles