ആരെയും വേദനിപ്പിക്കാനല്ല ഇതെഴുതുന്നത്…എഴുതാനിരിക്കാനും ആകുന്നില്ല… മധു എന്ന ഒരു യുവാവിനെ അതെന്തു കാരണം കൊണ്ടാണെങ്കില്കൂടി തല്ലി കൊന്നതിനെ അപലപിച്ചു ഒത്തിരിയേറെ പോസ്റ്റുകള്‍ കണ്ടു. ഒരു ദാരുണമായ സംഭവം നടക്കുമ്പോള്‍ മാത്രം കരയുകയും, അതു കഴിഞ്ഞാല്‍ എല്ലാം മറക്കുകയും ചെയ്യുന്നത് മനുഷ്യ സഹജം, എന്നാല്‍ അതു ഏതെങ്കിലും തരത്തില്‍ ഒരു പരിഹാരം ഉണ്ടാക്കുമോ? രണ്ടാള് കൂടിയാല്‍, മറ്റുള്ളവന് ചെയ്യുന്നതിനെ എല്ലാം കുറ്റമായി കാണുന്നവരല്ലേ നമ്മള്? അവര്‍ എന്തിനു അങ്ങനെ ചെയ്യുന്നു, ചെയ്യേണ്ടി വരുന്നു എന്നതിനേക്കാള്‍, കുറ്റം പറയാനായി പറയുക, മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി സംസാരിക്കുക… അവിടെ കഴിയുന്നതും ആള് ചമയുക, മുന്നില്‍ നിന്നു സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും, ഈ മിടുക്കുകള്‍ മറ്റുള്ളവരുടെ മുന്നില്‍ കാണിച്ചു നല്ലവനും സാമൂഹ്യപതിബദ്ധത ഉള്ളവനുമായി സ്വയം വിശ്വസിക്കുക.. ഇതില്‍ കുടുതല്‍ നമ്മള് ഒന്നും …
Tag: life
സുകൃതമീ ജന്മം വേറിട്ട ശബ്ദങ്ങള്‍ ചേറ്ത്തുവെച്ചോരു പുണ്യമാം ബന്ധനം കഴിഞ്ഞ കാലത്തിന് ശബ്ദവ്യതിയാനം കണ്മറിഞ്ഞൊരു ശബ്ദങ്ങള്‍ തന് നൊമ്പരം കാണാത്ത ശബ്ദത്തിന് വേറിട്ട പ്രതീക്ഷകള്‍ പണ്ടുള്ള എന്നിലെ ശബ്ദ വൈകല്യവും ഇപ്പോഴോ എന്നുടെ ശബ്ദനിയന്ത്രണം എന്നുടെ ജീവിതം ശബ്ദാനുഗ്രഹീതം സ്വരലയ സ്വാന്തനം …
കഥയിലാണോ.. സിനിമയിലാണോ എന്നോറ്മയില്ല..പക്ഷെ വളരെ ആകാംഷാഭരിതനായി ഞാൻ കാതോറ്ത്തിരിക്കകയാണു.. അവൻ എന്നു തിരിച്ചു വരും.. അവളുടെ കല്യാണം എങ്ങനെ ഇനി നടക്കും എന്നിങ്ങനെ അനവധി ചിന്തകൾ.. എന്തു കണ്ടാലും ഞാൻ ഇങ്ങനെയ്യാണു.. മനസ്സിരുത്തി കാണും.. അവരുടെ സങ്കടത്തിലും സന്തോഷത്തിലും ഒപ്പം ഞാനും …
വൈകുന്നേരങ്ങളിൽ എന്നും നടക്കാറുള്ള പോലെ അന്നും ഞാൻ ഇറങ്ങി. തിരിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്നൊടു തന്നെ ചോദിച്ചു.. ഞാൻ എവിടെയാണു..? പക്ഷെ വൈകിപ്പോയിരുന്നു…എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല ഞാൻ ഒരുപാടു ഉയരങ്ങളിൽ എത്തിയിരിക്കുന്നു.. അങ്ങു താഴെ എന്റെ പ്രിയപെട്ടവറ് …
Social Profiles