ഈശ്വരാ കൈയ്യുടെ ഒരത്തിനെന്താ ഇത്ര വേദന.. ഒന്നു തിരിഞ്ഞു കിടന്നേക്കാം എന്നു വെച്ചു നേറ്പ്പകുതിക്കു രാത്രി പകുത്തു നല്കിയ പുതപ്പ് മുഴുവനും അങ്ങ് വലിച്ചെടുത്ത് ചുരുണ്ട് കൂടി. ഒളികണ്ണിട്ടു ക്ലോക്കില്‍ നോക്ക്കിയപ്പോള്‍ സമയം 6.20. ഇനിയും ഒരു 5 മണിക്കൂറ് കൂടി ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍..എന്നും ചിന്തിച്ച് കൂറ്ക്കം വലിയില്‍ മുഴുകാനുള്ള എന്റെ ആഗ്രഹത്തെ തകിടം മറിച്ചു ഒന്നുകൂടി തിരിഞ്ഞു കിടക്കാനുള്ള ഒരു ശങ്ക. അതു സാധിക്കാനായി പോകുന്ന മുറക്ക് നേറ്പ്പാതിയെ നോക്കിയപ്പോള്‍ കൊച്ചിന് പാലു കൊടുക്കുകയാണ്..കൂടെ ഒരു കമെന്റും.. എന്റെ ജോജിയേ ഇങ്ങനെ കിടന്നു ചാടിമറിയാതെ, കൊച്ചെഴുന്നേല്‍ക്കും കേട്ടോ.. ടിം… ശെരി ഞാന്‍ ഒന്നും മിണ്ടാതെ തലക്കു കയ്യും വെച്ചു കിടന്നു. എങ്ങനെയോ ഉറങ്ങിപ്പോയി.. ട്ര്ണീം ട്ര്ണീം അലാറം അലറി വിളിച്ചു.. എന്റെ …
Social Profiles